Saturday, 3 September 2016

കവിത-Dr.സുരേഷ് മൂക്കന്നൂർ



Dr.സുരേഷ് മൂക്കന്നൂർ

    1963 ൽ എറണാകുളം ജില്ലയിൽ മൂക്കന്നൂരിൽ ജനിച്ചു.അച്ഛൻ ശ്രീ .വി. സുബ്രമണ്യൻ ,അമ്മ   ശ്രീമതി .കെ.പാർവതി .മൂക്കന്നൂർ ഗവ .ഹയർ സെക്കന്ററി സ്കൂൾ ,എസ്സ് .എച്ച് .ഒ .എച്ച് .എസ്സ്  മൂക്കന്നൂർ ശ്രീ ശങ്കര കോളേജ് കാലടി ,ഗവ .ട്രെയിനിങ് കോളേജ് കോഴിക്കോട് ,കോഴിക്കോട് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം ,എം.ജി യൂനിവേഴ്‌സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്  എന്നവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം.എം.എ (മലയാളം),എം.എ (ചൈൽഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ ),എം.എഡ് ,എം .ഫിൽ (സ്പെഷ്യൽ എഡ്യൂകേഷൻ ആൻഡ്  റീഹാബിറ്റേഷൻ സയൻസ് ),സെറ്റ്,നെറ്റ്  എന്നിവ നേടി .ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വൈസ് പ്രിൻസിപ്പാളായി ജോലി ചെയ്യുന്നു .ഭാര്യ പുഷ്പകല എൻ.ആർ (അസിസ്റ്റന്റ് പ്രൊഫെസർ ,എം.ജി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ,റീജിയണൽ സെന്റർ അങ്കമാലി ).മകൻ ആദിത്യൻ.വി.സുരേഷ് (ആലുവ യു.സി കോളേജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി).
വിലാസം :
ശിവദം 
മൂക്കന്നൂർ (പി.ഒ )
എറണാകുളം -683 577 
ഫോൺ:0484 -2615822 ,98477 13566 

കവിതാസമാഹാരങ്ങൾ :

  • ക്ലാസ്സ്  റൂം കവിതകൾ(2011)
  • മഴ(2012)
  • കാവ്യാ സഞ്ചാരം (2016) 

                               

Friday, 2 September 2016

കാർട്ടൂൺ-ദിനേഷ് ഡാലി

അന്ന്-ഇന്ന് 

കാർട്ടൂൺ-ദിനേഷ് ഡാലി






ദിനേഷ് Pv ,  ദിനേഷ് ഡാലി എന്ന  പേരിൽ കാർട്ടൂണുകൾ വരക്കുന്നു 'സ്വദേശം ചെട്ടിപ്പടി,മലപ്പുറം.2010 മുതൽ 2014 വരെ തിരൂർ MES ൽ ചിത്രകലാധ്യാപകനായിരുന്നു. ഇപ്പോൾ എടപ്പാൾ KSRTC R/wൽ painting Section ൽ ജോലി ചെയ്യുന്നു ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 200 ൽപ്പരം കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: ദിനേഷ് ഡാലി
            പന്നിയം വീട്ടിൽ
            പുത്തൻതെരു,
            ചെട്ടിപ്പടി(PO)
           മലപ്പുറം-6763 19,

Mob: 9495221564 
Email:dineshdalychettippadi@gmail.com

കാർട്ടൂൺ -ഗിരീഷ്‌ മൂഴിപ്പാടം

ഓണ വാറ്റ് 

Thursday, 1 September 2016

ചിത്രപ്രദർശനം -ശ്രിയ .കെ.ആർ പി.ജി .എച്ച്. എസ്സ് .എസ്സ് .പൊന്നാനി



ശ്രിയ .കെ.ആർ  
പി.ജി .എച്ച്. എസ്സ് .എസ്സ് .പൊന്നാനി









കാർട്ടൂൺ-ഗിരീഷ്‌ മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ്



















കാര്‍ട്ടൂണിസ്റ്റ് , ചിത്രകാരന്‍,പത്രപ്രവർത്തകന്‍,അദ്ധ്യാപകന്‍ ഡിസൈനര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുന്നു കേരളഭൂഷണം ദിനപത്രത്തിന്‍റ സ്റ്റാഫ് കാര്‍ട്ടുണിസ്റ്റ് തേജസ്‌ ദിനപത്രം. വര്‍ത്തമാനം ദിനപത്രം എന്നിവയിലെ സപ്ലിമെന്റ് വിഭാഗത്തില്‍ ഇല്ലസ്ട്രേഷന്‍ ആരട്ടിസ്റ്റ് .മലയാള മനോരമ ,മാതൃഭൂമി,ചന്ദ്രിക,തുടങ്ങിയആഴിച്ചപ്പതിപ്പുകളില്‍ ഫ്രീല്‍ന്‍സ് കാര്‍ട്ടൂണിസ്റ്റയി പ്രവര്‍ത്തിച്ചിട്ടുണ്ട് കേരള സമീക്ഷ,തമാശ വിനോദമാസിക,വോയ്സ് പബ്ലിക്കേഷന്‍സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍കോളമിസ്ററ്.ഹരിതം ബുക്സ്,ചിത്രരശ്മിബുക്സ്,വോയിസ്‌ ബുക്സ് തുടങ്ങിയപബ്ലിക്കേഷന്‍ സ്ഥാപനാങ്ങളുടെ ഇലസ്ട്രേഷന്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച് വരുന്നു.അരീക്കോട് മൈസസ് പബ്ലിക് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകന്‍. വിലാസം ഗിരീഷ്‌ മൂഴിപ്പാടം, കാർട്ടൂണിസ്‌റ്റ്‌, ‘ചൈത്രം’, കാവനൂർ പി.ഒ. അരീക്കോട്‌ (വഴി) , മലപ്പുറം - 673 644. Phone: 9946906154

കവിത -രാജേഷ് പടിഞ്ഞാറേക്കര









കവിത
-------
ചീന്തിയ ഒരേടിൻ
അസഹ്യമായ വേദനയോടെ
ഹൃദയം പറഞ്ഞ സ്വകാര്യം
ഓർത്തു ഞാനെഴുതി
      അപൂര്ണവുംഅവ്യക്തവുമാം
      ആ  വാങ്മയ ചിത്രത്തെ
      കവിതയെന്നത്രെ ,വിമർശകർ
      വിളിച്ചധിക്ഷേപിച്ചത്
-----------------------------------
-രാജേഷ്  പടിഞ്ഞാറേക്കര

നുറുങ്ങുകൾ-എളമ്പിലാട്‌ നാരായണൻ

നുറുങ്ങുകൾ
..................
ബസ്സിറങ്ങിയ അയാള്‍ 
ആദ്യം കണ്ടയാളോട്‌
ചോദിച്ചു
ഇതല്ലേ മരണവീട്ടിലേക്കുള വഴി......?
ഏത്‌ വീട്ടിലേക്കാങ്ങള്‌? ഇവട
മൂന്ന് വീട്ടില്‌ മരിച്ചിന്‌,
ഒര്‌ നായര്‌, പിന്നൊര്‌ മാപ്പള, ഒര്‌ തിയന്‍...
----------------------------------------
എളമ്പിലാട്‌ നാരായണൻ