Showing posts with label എഡിറ്റോറിയൽ. Show all posts
Showing posts with label എഡിറ്റോറിയൽ. Show all posts

Saturday, 27 August 2016

കൈത്തിരി ഓൺലൈൻ എന്തിന് വേണ്ടി


                                              ഇത് ഒരു സ്വപ്ന ക്യാൻവാസ് ഇവിടെ കവിതകളും കഥകളും ലേഖനങ്ങളും പെയിന്റിങ്ങുകളും കാർട്ടൂണുകളും പുറംലോകം കാണുന്നു .ഓരോ പേജുകൾക്കും ആ മേഖലയിലെ  പ്രമുഖ വ്യക്തിത്വങ്ങൾ  സാരഥ്യം വഹിക്കും,അതായത് കവിതകൾക്ക് ഒരു  പ്രമുഖ കവി.പുസ്തക പരിചയം എന്ന പേജിൽ വിവിധ ഭാഷകളിലെ പുസ്തങ്ങളെ കുറിച്ച്‌ ചെറു ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു .ഉടൻ നിങ്ങളിലെത്തുന്ന കൈത്തിരി ഓൺലൈൻ കൂട്ടികളുടെയും മറ്റും  പുസ്തക പ്രസാധനത്തിനുമുള്ള വേദിയാകട്ടെ.ഏറെ പ്രതീക്ഷയോടെ .


                                                      കൈത്തിരി ഓൺലൈൻ എഡിറ്റോറിയൽ