കൈത്തിരി ഓൺ ലൈൻ എഡിറ്റോറിയൽ

കൈത്തിരി ഓൺലൈനിനെ കുറിച്ച് 
സുഹുത്തേ
   കൈത്തിരി ഓൺ ലൈൻ https://kaithirionline.blogspot.com എന്ന ലിങ്കിൽ കാണുന്നത് മീനടത്തൂർ എച്ച്.എസ്സിന്റെ മാഗസിനാണ് .ഇതിൽ കഥ, കവിത, ലേഖനം, പുസ്തക റിവ്യൂ, കാർട്ടൂൺ, ചിത്രങ്ങൾ,ഫോട്ടോഗ്രാഫി  എന്നിങ്ങനെ ഏഴ് വെബ് പേജുകളാണുള്ളത്. ഈ മേഖല യിലെ പ്രമുഖർക്കൊപ്പം കുട്ടികളും,ടീച്ചേഴ്സും രചനകൾ നടത്തിവരുന്നു. നിങ്ങൾക്കും ഇതിൽ എഴുതാം സൃഷ്ടികൾ ഫോർവേർഡ് ചെയ്യണ്ട നമ്പർ 9645890390.
എഡിറ്റേഴ്സ് 
അജിതനാഥ് (കഥ)
ഉമേഷ് കുമാർ.യു,കൃഷ്ണൻ പുനത്തിൽ (ലേഖനം) 
രാജേഷ് കുനിയിൽ (കവിത)
സീത ദേവി (പുസ്തകപരിചയം)
പീതാംബരൻ കൃഷ്ണശില (കാർട്ടൂൺ)
രഞ്ജിഷ ടീച്ചർ ,ലിജിത് (ചിത്രശാല)
അസ്ഹർ  താനാളൂർ (ഫോട്ടോഗ്രാഫി)
അജിതോമസ് (ആശയം,ഓൺലൈൻ എഡിറ്റർ)
സ്റ്റുഡെന്റ് എഡിറ്റേഴ്സ് 
അഫീഫ ജാസ്മിൻ.സി .കെ  (9 എ )
റിഫ .പി (9 എ )
ശബീബ .വി കെ.(9 എ )
ഹുദാ സലിം .സി .എൻ (9 ബി )
അജീഷ് .എൻ.പി (10 സി )

നന്ദി

എഡിറ്റോറിയൽ ബോർഡ് 

2 comments: