നുറുങ്ങുകൾ
..................
ബസ്സിറങ്ങിയ അയാള്‍
ആദ്യം കണ്ടയാളോട്
ചോദിച്ചു
ഇതല്ലേ മരണവീട്ടിലേക്കുള വഴി......?
ഏത് വീട്ടിലേക്കാങ്ങള്? ഇവട
മൂന്ന് വീട്ടില് മരിച്ചിന്,
ഒര് നായര്, പിന്നൊര് മാപ്പള, ഒര് തിയന്‍...
----------------------------------------
എളമ്പിലാട് നാരായണൻ
No comments:
Post a Comment