Thursday, 1 September 2016

കാർട്ടൂൺ-ഗിരീഷ്‌ മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ്



















കാര്‍ട്ടൂണിസ്റ്റ് , ചിത്രകാരന്‍,പത്രപ്രവർത്തകന്‍,അദ്ധ്യാപകന്‍ ഡിസൈനര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുന്നു കേരളഭൂഷണം ദിനപത്രത്തിന്‍റ സ്റ്റാഫ് കാര്‍ട്ടുണിസ്റ്റ് തേജസ്‌ ദിനപത്രം. വര്‍ത്തമാനം ദിനപത്രം എന്നിവയിലെ സപ്ലിമെന്റ് വിഭാഗത്തില്‍ ഇല്ലസ്ട്രേഷന്‍ ആരട്ടിസ്റ്റ് .മലയാള മനോരമ ,മാതൃഭൂമി,ചന്ദ്രിക,തുടങ്ങിയആഴിച്ചപ്പതിപ്പുകളില്‍ ഫ്രീല്‍ന്‍സ് കാര്‍ട്ടൂണിസ്റ്റയി പ്രവര്‍ത്തിച്ചിട്ടുണ്ട് കേരള സമീക്ഷ,തമാശ വിനോദമാസിക,വോയ്സ് പബ്ലിക്കേഷന്‍സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍കോളമിസ്ററ്.ഹരിതം ബുക്സ്,ചിത്രരശ്മിബുക്സ്,വോയിസ്‌ ബുക്സ് തുടങ്ങിയപബ്ലിക്കേഷന്‍ സ്ഥാപനാങ്ങളുടെ ഇലസ്ട്രേഷന്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച് വരുന്നു.അരീക്കോട് മൈസസ് പബ്ലിക് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകന്‍. വിലാസം ഗിരീഷ്‌ മൂഴിപ്പാടം, കാർട്ടൂണിസ്‌റ്റ്‌, ‘ചൈത്രം’, കാവനൂർ പി.. അരീക്കോട്‌ (വഴി) , മലപ്പുറം - 673 644. Phone: 9946906154

No comments:

Post a Comment