Thursday, 1 September 2016

കവിത -രാജേഷ് പടിഞ്ഞാറേക്കര









കവിത
-------
ചീന്തിയ ഒരേടിൻ
അസഹ്യമായ വേദനയോടെ
ഹൃദയം പറഞ്ഞ സ്വകാര്യം
ഓർത്തു ഞാനെഴുതി
      അപൂര്ണവുംഅവ്യക്തവുമാം
      ആ  വാങ്മയ ചിത്രത്തെ
      കവിതയെന്നത്രെ ,വിമർശകർ
      വിളിച്ചധിക്ഷേപിച്ചത്
-----------------------------------
-രാജേഷ്  പടിഞ്ഞാറേക്കര

No comments:

Post a Comment