Showing posts with label ചിത്രപ്രദർശനം. Show all posts
Showing posts with label ചിത്രപ്രദർശനം. Show all posts

Saturday, 24 June 2017

പെയിന്റിംഗ്-അനീഷ് പി.കെ

വാട്ടർ കളർ-അസ്‌ലം തിരൂർ






























ചിത്രത്തെ കുറിച്ച് അസ്‌ലം തിരൂർ പറയുന്നു:-
25 വർഷങ്ങൾക്കു ശേഷം ദളപതിയുടെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മയിലെത്തിയത് ദളപതി ഇറങ്ങിയപ്പോൾ അന്ന് ആവേശപൂർവ്വം വരച്ച ഈ  വാട്ടർ കളർ ഡ്രായിങ്  ആണ്..  അത് അന്ന് മമ്മുക്ക യെ കാണിച്ച് ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. സൂക്ഷിച്ചു നോക്കിയാൽ കാണാം Love Mammootty എന്ന ഒപ്പ്... 

Sunday, 18 June 2017

ക്രയോൺ വർക്ക്-അസ്‌ലം തിരൂർ

                         മലയാളിക്കു മുന്നിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കർ...

Wednesday, 7 June 2017

Friday, 19 May 2017

മോഹൻലാൽ ചിത്രങ്ങൾ -അനീഷ് പി.കെ















അനീഷ് പി.കെ 
ത്യശ്ശുർ ഒളരിക്കര സ്വദേശി 
ഇന്റീരിയർ ഡെക്കറേഷനും കാർപെന്റർ വർക്കും ചെയ്യുന്നു    




















































മോഹൻലാൽ ചിത്രങ്ങൾ 

Sunday, 7 May 2017

എയര്‍ബ്രഷ് ആര്‍ട്ട്-ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര














ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര
പോര്‍ട്രൈറ്റ് &എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റ് 
+918943089196
1988 മുതല്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരുന്നു.
13 വര്‍ഷം  മുദ്ര ദി ആര്‍ട്ട് പീപ്പ്ള്‍ എന്ന സ്വന്തം സ്ഥാപനം തൃശ്ശൂരിലെ കോടാലിയില്‍ നടത്തിയിരുന്നു
ഇപ്പോള്‍ 13 വര്‍ഷമായി കുവൈത്തിലും,മസ്കത്തിലുമായി ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ഇന്‍റീരിയല്‍ ഡിസൈനിംങ്ങും,എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റുമായുംജോലി ചെയ്യുന്നു.




ഓയിൽ പെയിന്റിങ്ങുകൾ 




എയര്‍ബ്രഷ് പെയിന്റിങ്ങുകൾ 



Thursday, 4 May 2017

ചിത്രപ്രദർശനം - ജിതേഷ് ജിത്തു


ജിതേഷ് ജിത്തു 
പ്രൊഫഷണൽ ആർട്ടിസ്‌റ് ,
ഇന്റീരിയർ ഡെക്കറേറ്റർ 
കോഴിക്കോട് ഫറോഖ് സ്വദേശി 
ഫോൺ :9633013710 











Monday, 1 May 2017

ചിത്രപ്രദർശനം-എം.വി.സുബ്രഹ്മണ്യൻ
















എം.വി.സുബ്രഹ്മണ്യൻ 
മലപ്പുറം വേങ്ങര സ്വദേശി 
പുകയൂർ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകലാധ്യാപകനാണ്