Dr.സുരേഷ് മൂക്കന്നൂർ
1963
ൽ
എറണാകുളം ജില്ലയിൽ മൂക്കന്നൂരിൽ
ജനിച്ചു.അച്ഛൻ
ശ്രീ .വി.
സുബ്രമണ്യൻ
,അമ്മ
ശ്രീമതി .കെ.പാർവതി
.മൂക്കന്നൂർ
ഗവ .ഹയർ
സെക്കന്ററി സ്കൂൾ ,എസ്സ്
.എച്ച്
.ഒ
.എച്ച്
.എസ്സ്
മൂക്കന്നൂർ ശ്രീ ശങ്കര
കോളേജ് കാലടി ,ഗവ
.ട്രെയിനിങ്
കോളേജ് കോഴിക്കോട് ,കോഴിക്കോട്
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ
വിഭാഗം ,എം.ജി
യൂനിവേഴ്‌സിറ്റി സ്കൂൾ ഓഫ്
ബിഹേവിയറൽ സയൻസ് എന്നവിടങ്ങളിൽ
നിന്നും വിദ്യാഭ്യാസം.എം.എ
(മലയാളം),എം.എ
(ചൈൽഡ്
കെയർ ആൻഡ് എഡ്യൂക്കേഷൻ ),എം.എഡ്
,എം
.ഫിൽ
(സ്പെഷ്യൽ
എഡ്യൂകേഷൻ ആൻഡ് റീഹാബിറ്റേഷൻ
സയൻസ് ),സെറ്റ്,നെറ്റ്
എന്നിവ നേടി .ഇരിങ്ങാലക്കുട
നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷനിൽ വൈസ് പ്രിൻസിപ്പാളായി
ജോലി ചെയ്യുന്നു .ഭാര്യ
പുഷ്പകല എൻ.ആർ
(അസിസ്റ്റന്റ്
പ്രൊഫെസർ ,എം.ജി
യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ
എഡ്യൂക്കേഷൻ,റീജിയണൽ
സെന്റർ അങ്കമാലി ).മകൻ
ആദിത്യൻ.വി.സുരേഷ്
(ആലുവ
യു.സി
കോളേജിൽ ഇംഗ്ലീഷ് ബിരുദ
വിദ്യാർഥി).
വിലാസം :
ശിവദം
മൂക്കന്നൂർ (പി.ഒ )
എറണാകുളം -683 577
ഫോൺ:0484 -2615822 ,98477 13566
കവിതാസമാഹാരങ്ങൾ :
വിലാസം :
ശിവദം
മൂക്കന്നൂർ (പി.ഒ )
എറണാകുളം -683 577
ഫോൺ:0484 -2615822 ,98477 13566
കവിതാസമാഹാരങ്ങൾ :
- ക്ലാസ്സ് റൂം കവിതകൾ(2011)
- മഴ(2012)
- കാവ്യാ സഞ്ചാരം (2016)

No comments:
Post a Comment