ദിനേഷ് Pv , ദിനേഷ് ഡാലി എന്ന പേരിൽ കാർട്ടൂണുകൾ വരക്കുന്നു 'സ്വദേശം ചെട്ടിപ്പടി,മലപ്പുറം.2010 മുതൽ 2014 വരെ തിരൂർ MES ൽ ചിത്രകലാധ്യാപകനായിരുന്നു. ഇപ്പോൾ എടപ്പാൾ KSRTC R/wൽ painting Section ൽ ജോലി ചെയ്യുന്നു ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 200 ൽപ്പരം കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം:
ദിനേഷ്
ഡാലി
പന്നിയം
വീട്ടിൽ
പുത്തൻതെരു,
ചെട്ടിപ്പടി(PO)
മലപ്പുറം-6763
19,
Mob:
9495221564
Email:dineshdalychettippadi@gmail.com
Email:dineshdalychettippadi@gmail.com

No comments:
Post a Comment