റോഷിൻ എ റഹ്മാൻ
കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി.
ബി ടെക് പഠനത്തിന് ശേഷം ആലപ്പുഴ ജില്ലയിൽ ചാരുംമൂട്ടിലെ ഒരു സ്വകാര്യ പോളിടെക്നിക്കിൽ
അധ്യാപകനായി ജോലിനോക്കുന്നു. വിഷയങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന രചനകളുമായി
നവമാധ്യമങ്ങളിൽ സജീവം. വിവിധ കവിതാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
അച്ഛൻ: അബ്ദുൽ റഹിം
അമ്മ: സൈദത്ത് ബീവി
സഹോദരൻ: റഷിൻ എ റഹ്മാൻ


No comments:
Post a Comment