ഭൂപടങ്ങൾ-സജീവൻചെമ്മരത്തൂർ
സജീവൻചെമ്മരത്തൂർ
ഭൂപടങ്ങൾ
ഗ്രാമീണ
കേരളത്തിന്റെ
നിഷ്കളങ്ക
ഭൂപടത്തിൽ
എല്ലാ
പാത്തുമ്മമാർക്കും
ആടുകളുണ്ടായിരുന്നു.
നാഗരികതയുടെ
ഉഷ്ണ
ഭൂപടത്തിൽ
ആടുകൾ
പ്രവാസത്തിന്റെയും!
ആഹാരത്തിന്റെ
സൂക്ഷിപ്പിന്
മരണം
വിതയ്ക്കുന്ന
ആടുമാടുകളേ...,
നിങ്ങളിനി
കപട
വർഗത്തിന്റെ
മതഭൂപടത്തിലേക്ക്...
സജീവൻചെമ്മരത്തൂർ
No comments:
Post a Comment