Monday, 5 September 2016

ക്ലാസ് മുറിയിലെ ചപ്പുചവറുകൾ-ആർദ്രനന്ദ.എസ്
















ക്ലാസ് മുറിയിലെ ചപ്പുചവറുകൾ



ക്ലാസ് മുറിയിൽ
അലസമായി ഇരിക്കുന്ന കുട്ടികൾ
അവരുടെ ബുക്കുകൾ കീറി അനാഥമായി കിടക്കുന്നു. പഠിപ്പിക്കുന്ന അധ്യാപിക " അ" എന്നു പറഞ്ഞ് നിൽക്കുന്നു . ബല്ലടിച്ചതിന്റെ ശബ്ദം കുട്ടികൾ പാഞ്ഞോടി ക്ലാസിലെങ്ങും ചപ്പുചവറുകൾ അധ്യാപികയും പോയി അനാഥമായി കീറിയ ബുക്കുകൾ ചപ്പുചവറുകൾ ക്ലാസിൽ !

ആർദ്രനന്ദ.എസ്