Tuesday, 6 September 2016

ചിത്രശാല -ആർദ്ര .കെ


                                            ആർദ്ര .കെ 
ജി.എച്ച് .എസ്സ് .മീനടത്തൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. 
കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി.
അച്ഛൻ :കെ.ജയൻ(പഞ്ചായത്ത് സെക്രട്ടറി ,എടരിക്കോട്)
അമ്മ :ലീന.കെ.പി (ടീച്ചർ)
സഹോദരി :ആരാധ്യ.കെ