ആർദ്ര നന്ദ.എസ്സ്
സ്കൂൾ :ആര്യഭവൻസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി(ഓമല്ലൂർ ,പത്തനംതിട്ട) .
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു ,ദേശിംഗനാട് കവിതകൾ എന്ന സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചു.കവി എം.സങ് ,കവയിത്രി ഇന്ദുലേഖ എന്നിവരുടെ മകൾ .