ഡോ.അശോക് ഡിക്രൂസ്
അദ്ധ്യാപകൻ,കഥാകൃത്ത് ,തിരക്കഥകൃത്ത് ,വിവർത്തകൻ
കൊല്ലം ജില്ലയിൽ മുണ്ടക്കൽ സ്വദേശി.
മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തരബിരുദം.
ഭാഷയും സർഗാത്മകതയും വളരുന്നതിൽ സംസ്കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് .
ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ സാഹിത്യരചനാ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ്.
പുരസ്‌കാരങ്ങൾ:
- 'പ്രചോദ' കഥ പുരസ്‌കാരം (2003)
- 'വോയിസ് അവാർഡ് '(2004)
- 'പൂന്താനം കഥാപ്രൈസ് '(2005)
- 'വിദ്യാരംഗം കഥാപ്രൈസ് '(2011)
- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'കാഴ്ച ' ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള അവാർഡ് (നിശാഗന്ധി)
- വിദ്യാരംഗം തിരക്കഥാ അവാർഡ് (2009 ) എന്നിവ ലഭിച്ചു .
പ്രധാന കൃതികൾ:
- ദൈവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും ,ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം)
- ആറ് കുട്ടിപ്പടങ്ങൾ (തിരക്കഥാ)
- ജംഗിൾ ബുക്ക്,ടൈം മെഷിൻ ,ആദത്തിന്റെയും ഹവ്വയുടെയും ഡയറിക്കുറിപ്പുകൾ,മാന്ത്രിക ചെപ്പ്.(വിവർത്തനം)
ഭാര്യ:നിഷ സൂസൻ ജേക്കബ്
മക്കൾ:അഭിനവ് അശോക് ,ഐവ നിഷ അശോക്
മേൽവിലാസം :
അസിസ്റ്റന്റ് പ്രൊഫസർ,തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ,അക്ഷരം ,
വക്കാട് പി .ഒ ,തിരൂർ-676 502.
മെയിൽവിലാസം:midukkanashok@gmail.com
ഫോൺ:9447060757
