Monday, 5 September 2016

കഥ -രതീഷ് കൃഷ്ണൻ

















രതീഷ് കൃഷ്ണൻ
വിദ്യാഭ്യാസം:
സ്കൂൾ വിദ്യാഭ്യാസം ക്രേവൻ എൽ.എം.എസ്സ് എച്ച്.എസ്സ് ,കൊല്ലം
കോളേജ് വിദ്യാഭ്യാസം ഫാത്തിമ മാതാ കോളേജ്  കൊല്ലം(ബി.എ മലയാളം ) ,യൂണിവേഴ്സിറ്റി ഓഫ് കേരളം (എം.എ )എന്നിവിടങ്ങളിൽ
ജോലി :
ജി.എച്ച്.എസ്സ് .എസ്സ്  എടക്കരയിൽ എച്ഛ്.എസ്സ്‌ .എസ്സ്.ടി  മലയാളം (സീനിയർ)
സമൂഹമാധ്യമങ്ങളിൽ കഥകൾ എഴുതിവരുന്നു.
ബ്ലോഗ് :
ഫേസ്ബുക്ക് :ratheesh.krishnan.334

Sunday, 4 September 2016

ചിത്ര പ്രദർശനം -സഞ്ജയൻ.ടി


സഞ്ജയൻ.ടി 















ചിത്രശാല -സഞ്ജയൻ .ടി

         


സഞ്ജയൻ .ടി 
സ്കൂൾ/കോളേജ് :
മലബാർ ക്രിസ്ത്യൻ കോളേജ്
കോഴിക്കോട്
ജോലി:
20 വർഷത്തെ സൈനിക സേവനത്തിനു ശേഷം
നാട്ടിൽ
ഭാര്യ:ലസിത(ടീച്ചർ)
ഫോൺ :9895056317 
                      

കാർട്ടൂൺ-ദിനേഷ് ഡാലി


കൈയൂക്കുള്ളവൻ കാര്യക്കാരൻ  

കാർട്ടൂൺ -ബഷീർ കീഴിശ്ശേരി


ഭക്ഷ്യ-ഇറക്കുമതി 

കാർട്ടൂൺ -ബഷീർ കീഴിശ്ശേരി


















ബഷീർ കീഴിശ്ശേരി
പി.കെ അബൂബക്കറിന്റെയും ആയിഷയുടെയും മകനായി കീഴിശ്ശേരി ഗ്രാമത്തിൽ 1977ൽ ജനനം.
വിദ്യാഭ്യാസം:
പ്രീഡിഗ്രി ,ഐ.ടി.ഐ 
ഡോൺ ബോസ്കോ ബുള്ളറ്റിനിൽ നൂലാമ്മാല എന്ന കാർട്ടൂൺ കോളം വരച്ചു വരുന്നു .
അവാർഡുകൾ:
കാർട്ടൂണിസ്റ്റ്  ശിവറാം അവാർഡ് (2006 )
വിലാസം:
ബഷീർ കീഴിശ്ശേരി
അങ്ങാടിപറമ്പിൽ(H)
കീഴിശ്ശേരി
കുഴിമണ്ണ (പി.ഒ )
മലപ്പുറം-673 641 
ഫോൺ :
9895608649 
04832755519


കാർട്ടൂൺ7 -മനോജ് മൂക്കൻതോട്ടം


ദിനചര്യ 

യാത്ര-Dr.സുരേഷ് മൂക്കന്നൂർ














യാത്ര
------
എത്ര നടന്നു വഴിനീളെ 
എത്തിയതെവിടെന്നറിവീല 
കുന്നുകൾ തോടുകൾ പുഴചാടി 
പാടവരമ്പിൻ ചളിയുടെ 
എപ്പോഴുമുള്ളിന്നുള്ളാലെ 
ലക്ഷ്യമതൊന്നേ തിരയുന്നു 
കൂടെപ്പോരും മെതിയടികൾ 
പാതിവഴിക്കെ തേഞ്ഞേ പോയ്‌ 
കൂട്ടിനു വന്നൊരു കുപ്പായം 
പിഞ്ഞികീറിപ്പോയല്ലോ 
മഴയും മഞ്ഞും കാറ്റും വെയിലും 
നിഴലും കൂടെപ്പോരുന്നു 
എന്തിനു പോന്നെന്നറിവീല 
എങ്ങോട്ടേയ്ക്കെന്നറിവീല 
സൂര്യനുദിക്കും നേരത്ത് 
ഭൂമിയെണീക്കും മുമ്പേതാൻ 
തെക്കു വടക്കു നടക്കുന്നു 
ദിക്കുകൾ തെറ്റി നടക്കുന്നു 
------------------------------------
-Dr.സുരേഷ് മൂക്കന്നൂർ
(കാവ്യാ സഞ്ചാരത്തിൽ നിന്നും )