Sunday, 4 September 2016

കാർട്ടൂൺ -ബഷീർ കീഴിശ്ശേരി


















ബഷീർ കീഴിശ്ശേരി
പി.കെ അബൂബക്കറിന്റെയും ആയിഷയുടെയും മകനായി കീഴിശ്ശേരി ഗ്രാമത്തിൽ 1977ൽ ജനനം.
വിദ്യാഭ്യാസം:
പ്രീഡിഗ്രി ,ഐ.ടി.ഐ 
ഡോൺ ബോസ്കോ ബുള്ളറ്റിനിൽ നൂലാമ്മാല എന്ന കാർട്ടൂൺ കോളം വരച്ചു വരുന്നു .
അവാർഡുകൾ:
കാർട്ടൂണിസ്റ്റ്  ശിവറാം അവാർഡ് (2006 )
വിലാസം:
ബഷീർ കീഴിശ്ശേരി
അങ്ങാടിപറമ്പിൽ(H)
കീഴിശ്ശേരി
കുഴിമണ്ണ (പി.ഒ )
മലപ്പുറം-673 641 
ഫോൺ :
9895608649 
04832755519


No comments:

Post a Comment