Sunday, 7 May 2017

എയര്‍ബ്രഷ് ആര്‍ട്ട്-ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര














ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര
പോര്‍ട്രൈറ്റ് &എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റ് 
+918943089196
1988 മുതല്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരുന്നു.
13 വര്‍ഷം  മുദ്ര ദി ആര്‍ട്ട് പീപ്പ്ള്‍ എന്ന സ്വന്തം സ്ഥാപനം തൃശ്ശൂരിലെ കോടാലിയില്‍ നടത്തിയിരുന്നു
ഇപ്പോള്‍ 13 വര്‍ഷമായി കുവൈത്തിലും,മസ്കത്തിലുമായി ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ഇന്‍റീരിയല്‍ ഡിസൈനിംങ്ങും,എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റുമായുംജോലി ചെയ്യുന്നു.




ഓയിൽ പെയിന്റിങ്ങുകൾ 




എയര്‍ബ്രഷ് പെയിന്റിങ്ങുകൾ 



2 comments: