നിഹാരിക
മലപ്പുറം വള്ളിക്കാപറ്റ സ്വദേശി
പ്ലസ്ടു വിദ്യാർത്ഥി
അമ്മ
അമ്മിഞ്ഞപ്പാലിനേക്കാള്‍
മാധുര്യമേറിയ
ദിവ്യാനുരാഗമാണമ്മതന്‍-
സ്നേഹം
ആ
വാല്‍സല്യഭൂവിലെ
ഓമനപ്പൈതലായ്
മാറത്തുറങ്ങുമെന്‍
ബാല്യം
നിഹാരിക
No comments:
Post a Comment