Tuesday, 18 April 2017

വിശപ്പ്- വിനോദ് ആലത്തിയൂർ


വിനോദ് ആലത്തിയൂർ




വിശപ്പ്
അടുപ്പ് മാറി.
ആഹാരവും.
പക്ഷേ,
വിശപ്പ് മാത്രം
ഇപ്പോഴും
പഴയത് തന്നെ..!!

വിനോദ് ആലത്തിയൂർ 

No comments:

Post a Comment