Saturday, 1 April 2017

മഴ-പി പി റഫീന








കടലിൽ
മഴ പെയ്യുന്നതും
കാത്തിരിപ്പാണ് ഞാൻ...
കവിതയിൽ
പ്രണയം പെയ്യുമോ
എന്നറിയാൻ...
------------------
പി പി റഫീന

No comments:

Post a Comment