സന്തോഷ് മലയാറ്റിൽ
സ്വദേശം:ചെന്ത്രാപ്പിന്നി
തൃശൂർ
ജപ്തി
ആത്മഹത്യ
ചെയ്തവന്റെ
ബാക്കിവന്ന
സ്വപ്നങ്ങള്‍
ജപ്തി
ചെയ്യുന്നവരോട്..!
തെരുവിലെ
ബാക്കിയായ
കുടിലുകളുടെ
വാതിലില്‍
വെളുത്ത
കടലാസില്‍
മരണത്തിന്റെ
സുവിശേഷം
അറിയിക്കുക..!
മുതലും,പലിശയും,
കൂട്ടുപലിശയുംജീവനില്ലാത്ത
താളുകളിലെഴുതി
പുതിയ
ഗൃഹപാഠമെഴുതാന്‍
പഠിപ്പിക്കണം.
മറക്കരുത്
..!
പ്രതീക്ഷകളില്‍
മധുരം
പുരട്ടി
വിളമ്പിയ
വര്‍ണ്ണക്കടലാസ്സിലാണ്
തൊണ്ടയില്‍
ബാക്കിയായ
അവസാന
ശബ്ദവും
അറ്റുപോയത്..!!
|ചന്തു

ജപ്തി സൂപ്പര്‍
ReplyDeleteSuperb
ReplyDelete