Saturday, 18 March 2017

വീട്-സജീവൻചെമ്മരത്തൂർ

സജീവൻചെമ്മരത്തൂർ


വീട്
ചോര
കാച്ചിക്കുറുക്കി
പണിത കൂര
ചിരി പതഞ്ഞ്..
ബ്ലേഡറുത്ത 

മാളിക
ഉമിത്തീയിൽ
വെന്ത് വെന്ത്...


സജീവൻചെമ്മരത്തൂർ

1 comment: