ഇത്
ഒരു സ്വപ്ന ക്യാൻവാസ് ഇവിടെ കവിതകളും കഥകളും ലേഖനങ്ങളും പെയിന്റിങ്ങുകളും കാർട്ടൂണുകളും പുറംലോകം
കാണുന്നു .ഓരോ പേജുകൾക്കും ആ
മേഖലയിലെ പ്രമുഖ
വ്യക്തിത്വങ്ങൾ സാരഥ്യം
വഹിക്കും,അതായത്
കവിതകൾക്ക് ഒരു പ്രമുഖ
കവി.പുസ്തക പരിചയം എന്ന പേജിൽ വിവിധ ഭാഷകളിലെ പുസ്തങ്ങളെ കുറിച്ച് ചെറു ലേഖനങ്ങൾ
പ്രസിദ്ധീകരിക്കുന്നു .ഉടൻ നിങ്ങളിലെത്തുന്ന കൈത്തിരി
ഓൺലൈൻ കൂട്ടികളുടെയും മറ്റും പുസ്തക
പ്രസാധനത്തിനുമുള്ള വേദിയാകട്ടെ.ഏറെ പ്രതീക്ഷയോടെ .
കൈത്തിരി ഓൺലൈൻ എഡിറ്റോറിയൽ