Tuesday, 6 June 2017

കൈത്തിരി ഓൺ ലൈൻ ഒരാമുഖം























സുഹുത്തുക്കളെ,

   കൈത്തിരി ഓൺ ലൈൻ  മീനടത്തൂർ എച്ച്.എസ്സിന്റെ ഓൺ ലൈൻ മാഗസിനാണ് .ഇതിൽ കഥകവിത,ലേഖനംപുസ്തക റിവ്യൂകാർട്ടൂൺചിത്രങ്ങൾ,ഫോട്ടോഗ്രാഫി  എന്നിങ്ങനെ ഏഴ് വെബ് പേജുകളാണുള്ളത്ഈ മേഖല യിലെ പ്രമുഖർക്കൊപ്പം കുട്ടികളും,ടീച്ചേഴ്സും രചനകൾ നടത്തിവരുന്നു.കുറഞ്ഞ കാലത്തിനുള്ളിൽ 62000-ത്തിൽ പരം വായനക്കാരിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞ കൈത്തിരി ഓൺലൈനിൽ ഇപ്പോൾ  300-ൽ പരം സർഗ്ഗസൃഷ്ടികളുമുണ്ട്.ഏവർക്കും  കൈത്തിരി ഓൺ ലൈനിലേക്ക് സ്വാഗതം...

സസ്നേഹം 
ടീം കൈത്തിരി 

No comments:

Post a Comment