സെലിൻ .കെ.സി
മലപ്പുറം അരീക്കോട് സ്വദേശി
ബി.എഡ് വിദ്യാർത്ഥി,
കെ.എം.സി.ടി.ഇ. വലില്ലപ്പുഴ.
സ്വർണ്ണക്കൊലുസ്...!!
" ഉമ്മച്ചീ.... നിക്കൊരു കഥ പറഞ്ഞു തരോ... ? "
" ഉമ്മച്ചിക്ക് ഒഴിവില്ലടാ ചക്കരേ..... നീ പോയി കൊച്ചു ടി.വി കണ്ടോ ട്ടോ.... "" ഈ ഉമ്മച്ചിന്റെ ഒരു കാര്യം, ഉമ്മച്ചി വാച്ചപ്പിൽ കളിക്കല്ലേ..ന്റെ കൂടെ കളിക്കാനാരുല്ല ..... "
അതു കേട്ടപ്പോൾ അവൾക്ക് സങ്കടം ആയി, അവൾ വേഗം ഫോൺ ഓഫാക്കി, എന്നിട്ട് ഐഷൂന്റെ അടുത്തിരുന്നു.....
" ഏത് കഥയാ വേണ്ടത്,,,,,? "
" അമ്മൂന്റെം തുമ്പീ ന്റേം .... "
എന്നും അവൾക്ക് കേൾക്കാൻ ഇഷ്ടമുള്ള കഥയാ അത്....
" ഇന്ന് വേറെ കഥ പറയാം....... "
" നിക്ക് അമ്മൂന്റെ കഥ മതി ::.. "" എന്നാ അമ്മൂന്റെ കഥ , പണ്ട് പണ്ട് ഒരു അമ്മു ഉണ്ടായിരുന്നു , അവളെ അച്ഛൻ എന്താ വിളിക്കാന്ന് അറിയോ...., അമ്മൂട്ടീന്ന് ......
അച്ഛൻ വിളിക്കുമ്പോൾ അവൾ ഓടി വരും, അവൾക്ക് കൊടുക്കാൻ അച്ഛന്റെ കയ്യിൽ ഒരു പൊതി ഉണ്ടാകും, അമ്മു ചോദിക്കും, എന്തൊക്കയാ അച്ഛൻ വാങ്ങിത്തന്നേന്ന്, ഇന്നും അവൾ ചോദിച്ചു, അപ്പോൾ അവൾക്ക് അച്ഛൻ ഒരു പൊതി കൊടുത്തു. ഒരു ജോടി സ്വർണ്ണക്കൊലുസ്, മുത്തു മുത്തുള്ള ഒരു കൊലുസായിരുന്നു... അത് കണ്ടിട്ട് അവൾ തുള്ളിച്ചാടി, പിറ്റേന്ന് കിങ്ങിണിക്കും കണ്ണനും ആ കൊലുസു കാണിച്ചപ്പോൾ അവളുടെ സന്തോഷം കാണേണ്ടതായിരുന്നു...തുള്ളിച്ചാടി അവൾ അങ്ങനെ കളിച്ചു.
ന്റെ ഐഷൂ അമ്മൂട്ടിക്ക് ഒരു പാട് സന്തോഷായി ട്ടോ കൊലുസ് കിട്ടിയപ്പോ.....".
അപ്പോഴേക്കും ഐഷു അവളുടെ മാറത്ത് ഉറങ്ങിയിരുന്നു, ഐഷുനെ കൊണ്ടു വന്ന് കിടത്തി , കെട്ടിപ്പിടിച്ച് അവളു ഉറങ്ങിപ്പോയി,.

" ശാരദേ..... ഇതിപ്പോ ന്റെ മോൾ അറിയണ്ട, അവൾക്ക് വല്യ സങ്കടാവും ...... "ഒരു നനഞ്ഞ പൊതി കയ്യിൽ പിടിച്ച് അയാൾ ഉറങ്ങാൻ കിടന്നു, രാവിലെ കൊലുസില്ലാതെ പോകില്ലന്ന് വാശി പിടിച്ച അനൂനെ അമ്മ സക്കൂൾ ബസിൽ പറഞ്ഞ യച്ചു, കരഞ്ഞ് നിലവിളിക്കുന്ന അമ്മൂനെ കണ്ടില്ലന്ന് നടിച്ച് തിരിച്ചു നടക്കാനേ ആ അമ്മക്കു കഴിഞ്ഞുള്ളൂ , വീട്ടിൽ വന്നു ക്കുറച്ചു കഴിഞ്ഞതും, ഫോൺ ബെല്ലടിച്ചു, വാർത്ത കേട്ട ഉടനേ അവർ അലറി വിളിച്ചു...
" ഉമ്മാ................. "
" എന്താ മോളേ, എത്ര നേരായി, ഓഫീസിൽ പോകണ്ടേ....... "
" ഒന്നുല്ലുമ്മാ....... ഞാനൊരു സ്വപ്നം കണ്ടതാ, " തൽക്കാലം ഉമ്മാനോട് പറയണ്ടാ, ദു സ്വപ്നല്ലേ..... ഐഷുനെ ഒന്നു തലോടി, നെറുകെയിൽ ഒരു ഉമ്മ കൊടുത്തൂ, ചായക്കപ്പുമായി പത്രം പരതിയപ്പോൾ കണ്ട കാഴ്ച്ച അവളെയൊകെ തളർത്തി.
" അച്ചന്റെ പൊന്നു മോൾക്ക്, സ്വർണ്ണക്കൊലുസണിയിച്ച് അച്ഛൻ യാത്രയാക്കി..... "അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് വന്നു ഐഷു,
"ന്തിനാ ഉമ്മച്ചി കരയണ്ത്........ "
" അമ്മൂട്ടി പോയി മോളൂ........... "" സാരല്ല ട്ടോ, മ്മച്ചിയേ... അമ്മ്യൂട്ടി വൈന്നാരം വരും ട്ടോ.... അച്ഛൻ കൊണ്ടു വരുന്ന പൊതി വാങ്ങണ്ടേ മ്മച്ചിയേ..... കരയണ്ടാ ട്ടോ "

സെലിൻ
കെ.സി.

Waaaaaaaa ,,, അഭിനന്ദനങ്ങള്
ReplyDeleteThank u
ReplyDeleteഇനിയും എഴുതുക, അഭിനന്ദനങ്ങൾ...
ReplyDelete👍
ReplyDeleteCongrats my dear
ReplyDelete