ഫാത്തിമത്തുൽ വഹീദ എ .എം
ജി.എഫ് .എച്ച്.എസ്സ് .എസ്സ് ചെറുവത്തൂരിലെ പ്ലസ്
ടു വിദ്യാർത്ഥിനി
കാസർഗോഡ് സ്വദേശി
ആനുകാലികങ്ങളിൽ
എഴുതാറുണ്ടു.
"മഴ
ജീവിതം പോലെ" കവിത സമാഹാരം
പ്രസിദ്ധീകരിച്ചു.
ഗ്രാമ
പെണ്ണ്
നികത്തിയ
വയലേല കടന്ന്
മുറിച്ച
മാറ്റിയ വൃക്ഷങ്ങൾ
നോക്കി
....
ആരോ
കവർന്നെടുത്ത
മഴപുതപ്പ്
തേടി
കോൺഗ്രീറ്
ചെയ്ത മുറ്റത്തു നിന്ന്
ഹൈ
ടെക് റോഡിലൂടെ നിലവിളിച്ചു
കൊണ്ട്
ഓടുന്നുണ്ടവൾ
ഗ്രാമ
പെൺകൊടി...
ഫാത്തിമത്തുൽ
വഹീദ എ .എം

Nice
ReplyDelete