ഉടൽപ്പൊലി-അനുജി കെ. ഭാസി
അനുജി കെ. ഭാസി
ഉടൽപ്പൊലി
നനഞ്ഞ
ചിന്തകൾ
പെറുക്കി
വെയ്ക്കണം
നടുത്തളങ്ങളിൽ
നിഴൽപൊലിക്കണം
വിടർന്നുവീണ്ടു
മീ
സുഗന്ധമായ്
വരും
വഴികളിൽ
നിൻറ
പദമലിയണം
ചുവന്നസന്ധ്യയെ
പുണർന്നിറങ്ങുമീ
വിധുരയാമമായെനിക്കുറങ്ങണം
പുലരുവോളവും
മിടിക്കുമീ
മനം
ഒരിക്കൽ
നീ യൊന്നു
വിളിച്ചുണർത്തണം.
അനുജി കെ. ഭാസി
No comments:
Post a Comment