Monday, 27 February 2017

സ്ത്രീ-സുഖദൻ
















സുഖദൻ
ഹെഡ് മാസ്റ്റർ 
പി.സി.എ.യു.പി.എസ്സ് പരിയാപുരം 

മലപ്പുറം 

സ്ത്രീ 


കണ്ണുകൾ മൂടിക്കെട്ടിക്കൊണ്ട്
അന്ധമായ പുരുഷാർത്ഥങ്ങളെ
ഞാൻ വേൾക്കുന്നു
അന്ധമായ സ്നേഹത്താലെ
മാംസ കഷ്‌ണത്തിൽ നിന്ന്
നൂറ്റുവരും പുറത്തുവരുന്നു.
യാദവനെ കാട്ടാളനു കൊടുത്തിട്ട്
ഞാൻ കാട് കടക്കുന്നു

യുദ്ധം മാത്രം തുടർന്നു പോരുന്നു

No comments:

Post a Comment