Wednesday, 31 August 2016

പൊള്ളുന്നത്-സജീവൻ ചെമ്മരത്തൂർ











പൊള്ളുന്നത്
------------
വാക്കിനോളം
മൂർച്ചയുള്ള
മുനയില്ല
കുരിശിലും.
മിനാരത്തിലും.
കൊടിമരത്തിലും.
ബലികുടീരത്തിലും..!
-------------------
സജീവൻ ചെമ്മരത്തൂർ

No comments:

Post a Comment